ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ടി.പി.ആര്. 2%ല്‍ താഴെയെത്തി. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,491 കോവിഡ് കേസുകള്‍ മാത്രം. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93%. ഒന്‍പത് ആഴ്ചക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 5%...
Read full story