റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55 ശതമാനം, ഞെട്ടിത്തരിച്ച് ബംഗളുരു

May 5, 2021 - 4:19 pm

ബംഗളൂരു: ബംഗളൂരുവിൽ പരിശോധനയ്ക്കു ​വിധേയരായവരിൽ പകുതിയിലേറെ പേരും കോവിഡ്​ പോസിറ്റീവ്. നഗരത്തിൽ 03/05/21 തിങ്കളാഴ്ച പരിശോധന നടത്തിയപ്പോഴാണ് ആകെയുള്ളതിൽ 55 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത്​ ഏറ്റവും ഉയർന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​.

04/05/21 ചൊവ്വാഴ്ച മാത്രം നഗരത്തിൽ പുതുതായി 20,870 പേരിൽ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *