കോഴിക്കോട് ഡിസംബര്‍ 16: ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ദ്ധരാത്രിയില്‍ തീവണ്ടികള്‍ തടഞ്ഞത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍...
Read full story