കൊച്ചി: എറണാകുളം വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ജൂലൈ 18 വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി...
Read full story
തിരുവനന്തപുരം|ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് (15.07.2025) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. അമേരിക്കയില്‍ നിന്ന് ദുബായ് വഴിയാണ്...
Read full story
അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ്...
Read full story
കോഴിക്കോട് | മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നും അത് നിലവില്‍ ലഭ്യമാകുന്നത് അമേരിക്കയിലാണെന്നും അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയില്‍ പോയതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു...
Read full story
കൊച്ചി | ചികിത്സാപ്പിഴവില്‍ പെണ്‍കുട്ടി മരിച്ചതായും ഇതേ തുടര്‍ന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നും ആരോപിച്ച് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരനെതിരെ വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ അപായപ്പെടുത്തുമെന്ന് ഗംഗാധരന്...
Read full story
ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കൃത്യതയോടെയും ചിട്ടയോടെയുമാണ് ഇന്ത്യന്‍ സേന നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ...
Read full story
പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠത്തിൽ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള...
Read full story
റിപ്പോര്‍ട്ട്

പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

By ന്യൂസ് ഡെസ്ക് May 8, 2025
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്. ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ...
Read full story
കണ്ണൂര്‍ | സോളാര്‍ പാനല്‍ ദേഹത്തു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി സി ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബൈക്കില്‍ പോകവെ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍...
Read full story
ഡല്‍ഹി: കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി ഒരു പാക് പൗരൻ.പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാകിസ്താന്‍ പൗരന്മാരോട് രാജ്യം വിടാനുള്ള നിർദേശം കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. പാകിസ്താന്‍ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ...
Read full story