ബംഗളൂരു: ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിട്ടും,...
Read full story
ന്യൂഡൽഹി: ചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ...
Read full story
ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി
റിപ്പോര്‍ട്ട്

ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

By ന്യൂസ് ഡെസ്ക് March 29, 2023
ന്യൂഡൽഹി: ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അമൃത് പാൽ സിങ്, ഖലിസ്ഥാൻ പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. പഞ്ചാബിൽ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവർത്തകരുടെ ട്വിറ്റർ അക്കണ്ടുകൾക്കും വിലക്കുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ കമൽദീപ് സിങ്,...
Read full story
ദില്ലി : രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുൽ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എത്തിയത്....
Read full story
കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 21, 2023
ബെംഗളുരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടന്‍ ചേതന്‍ കുമാറിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന നടന്റെ ട്വീറ്റ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരായ പരാതി. ബെംഗളുരുവില്‍ ശേഷാദ്രിപുരം പൊലീസാണ്...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായുള്ള വാര്‍ത്ത തള്ളി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയെ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്നതായുള്ള വാര്‍ത്ത അസ്‌ലെ...
Read full story
ഡൽഹി : വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച രണ്ട് പൈലറ്റുമാർക്കെതിരെ ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചു. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലായിരുന്നു പൈലറ്റുമാരുടെ ഹോളി ആഘോഷം. 2023 മാർച്ച് 15 ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ...
Read full story
ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വീറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. 'ബാപ്പുവിനും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു...
Read full story
ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ

By ശ്രുതി ലാൽ March 12, 2023
ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട മാസ്റ്റഡോണ്‍ അടിസ്ഥാനമാക്കിയാകും പുതിയ ആപ്പ്. പി92...
Read full story
ദില്ലി : ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിൻറെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ സർദേശായ് വിമർശിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും...
Read full story