ന്യൂഡല്‍ഹി: 44 ശതകോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ഒരുങ്ങുന്നതിനിടെ, ഏറ്റെടുക്കല്‍ വിഷയത്തില്‍ ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് ആദ്യത്തോടെ നടന്നേക്കും. സ്പാം, വ്യാജ അക്കൗണ്ടുകളുമായി ബന്ധെപ്പട്ട വിവരങ്ങള്‍ കൈമാറാത്ത പക്ഷം ഏറ്റെടുക്കലില്‍നിന്ന് പിന്മാറുമെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച...
Read full story