മുംബൈ: സിനിമാ രംഗത്ത് രാജ്യ വിരുദ്ധമായ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി ബോളിവുഡ് താരം കങ്കണാ റണാവത് . നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ചില ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് കങ്കണയുടെ പുതിയ ട്വീറ്റ്. രാജ്യ വിരുദ്ധരുടെ...
Read full story
നടി നിക്കി ഗൽറാണിക്ക് കോവിഡ്
റിപ്പോര്‍ട്ട്

നടി നിക്കി ഗൽറാണിക്ക് കോവിഡ്

By ന്യൂസ് ഡെസ്ക് August 14, 2020
ചെന്നൈ: സിനിമാ താരം നീക്കി ഗൽറാണിക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണെന്നും നിക്കി ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്, ആരോഗ്യ...
Read full story
മുംബൈ: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് സാന്ത്വനവും പിന്തുണയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് . ''നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും'' എന്ന് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ്...
Read full story
കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിനെ ആശംസിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത നടപടിയെ വിലയിരുത്തുന്നതിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ബുധനാഴ്ച, 05-08-2020 ന് ചേരും. ഉച്ചക്ക് 11 മണിക്ക് പാണക്കാട് വച്ചാണ് യോഗം. അതിനുശേഷം...
Read full story
ന്യൂഡല്‍ഹി: തന്റെ മാറുമറയ്ക്കാത്ത ചിത്രം ഇന്‍സ്റ്റാഗ്രാം ഒഴിവാക്കിയെന്ന് ബിഗ് ബോസ്-2 ലെ മത്സരാര്‍ത്ഥിയായ ബനാഫ്ഷാ സുനാവാല. ഇന്‍സ്റ്റാഗ്രാമിന് കൂടിയ വീര്യം താങ്ങാനാവുന്നില്ല എന്ന് അവര്‍ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ തന്നെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കൂടാതെ തന്റെ കാമുകന്‍...
Read full story
ന്യൂഡൽഹി:ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്ക്കോട്ട് മോറിസൺ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സമൂസയും ചട്ടിണിയും ട്വിറ്ററിൽ ഞായറാഴ്ച പോസ്റ്റ് ചെയ്തത് ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകാമായിരുന്നു. വെജിറ്റേറിയൻ ആയതിനാൽ ഇഷ്ടപ്പെടും എന്നും സന്ദേശത്തിൽ പറയുന്നു. https://twitter.com/ScottMorrisonMP/status/1266952463464071171 ഓസ്ട്രേലിയൻ...
Read full story
ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്....
Read full story