അബുദാബി : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക്‌ യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ 2022 ജനുവരി 10 മുതല്‍ നിലവില്‍ വരും. കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ വിദേശ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന്‌ നാഷണല്‍ ക്രൈസിസ്‌ ആന്‍ഡ്‌...
Read full story
വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.
റിപ്പോര്‍ട്ട്

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.

By ന്യൂസ് ഡെസ്ക് January 3, 2022
അബുദാബി: കോവിഡ് വാക്സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കു യു.എ.ഇ. യാത്രാ വിലക്കേര്‍പ്പെടുത്തി. പത്താം തീയതി മുതലാണു യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുക. വാക്സിനെടുത്ത പൗരന്‍മാര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്രകള്‍ ചെയ്താല്‍ മതിയെന്നു നാഷണല്‍ എമര്‍ജന്‍ജി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍...
Read full story
അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു. ശനിയാഴ്ച വൈകിട്ട് അബുദാബിയിലെത്തിയ അദ്ദേഹം ഞായറാഴ്ച രാവിലെയാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്. മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അബുദബിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുന്നത്. മാലിദ്വീപില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, പെട്രോളിയം, പ്രകൃതി വാതക...
Read full story
ദുബായ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്....
Read full story
ദുബായ്: വിരമിച്ച പ്രവാസികൾക്കും താത്പര്യമുണ്ടെങ്കിൽ രാജ്യത്ത് തുടരാമെന്ന് യു എ ഇ ഭരണകൂടം. ഇതിനായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഈ വിസ സംവിധാനത്തിന് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...
Read full story
ദുബായ്: ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു എ ഇ. മ​നോജ്​ സബ്ബർവാൾ ഓം പ്രകാശ്​ എന്നയാളാണ്​ പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദപ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ്​ പട്ടികയിൽ ഉൾപ്പെട്ടത്. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം...
Read full story
യുഎഇയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു
റിപ്പോര്‍ട്ട്

യുഎഇയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

By ന്യൂസ് ഡെസ്ക് September 11, 2021
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടൻ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങൾ ഉയർത്താൻ ഉപയോഗിച്ചിരുന്ന ഫോർക്ക് ലിഫ്‍റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വർഷമായി ഫോർക്ക് ലിഫ്‍റ്റ് ഓപ്പറേറ്ററായി...
Read full story
ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍
റിപ്പോര്‍ട്ട്

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍

By ന്യൂസ് ഡെസ്ക് August 18, 2021
ദുബായ്: യു.എ.ഇ. ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒക്ടോബര്‍ 23 നു തുടക്കം. കിരീട പോരാട്ടം നവംബര്‍ 14ന് നടക്കും. നവംബര്‍ 10, 11 തീയതികളിലാണു സെമിഫൈനല്‍. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. 24 ന് പാകിസ്താനെതിരേയാണ്...
Read full story
ദുബൈ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം...
Read full story
കണ്ണൂർ: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. അതേ തുടർന്ന്ന്ന് കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി.അതിന് പിന്നാലെ ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്.2021...
Read full story