മലപ്പുറം: യുഎഇയില്‍ ഏഴുകോടി രൂപ തട്ടിപ്പുനടത്തിയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. തിരൂര്‍ ഡിവൈ എസ്‌പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശികളും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. റഷീദ് മണപ്പാട്ടിന്റെ മകനുമായ മുഹമ്മദ് നാസര്‍, ഭാര്യ സജിത...
Read full story