ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52),...
Read full story
ഉദയംപേരൂർ: തൊഴിലാളികളെ ഐ.എൻ.ടി.യു.സി സംഘം മർദ്ദിച്ചെന്ന് ആരോപിച്ച്‌ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധപ്രകടനവും നടത്തി. കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം കെ.എം. അനില്‍കുമാറിനെയും ഐ.ഒ.സി ഉദയംപേരൂർ ബോട്ലിംഗ് പ്ലാന്റ് തൊഴിലാളിയായ പി.എസ്. സജീഷിനെയും മർദ്ദിച്ചെന്നാണ്...
Read full story
കൊച്ചി: പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനത്തിന് ഹൈകോടതിയുടെ സ്റ്റേ. പുരസ്‌കാര നിർണയത്തിന് മതിയായ മാനദണ്ഡങ്ങൾ നിർണയിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ സൗത്ത് പറവൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്...
Read full story
കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളംകരയില്‍ വടക്കേ താന്നിക്കകത്ത് പുരുഷോത്തമനെ (83) യാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 80,000 രൂപ പിഴയടക്കാനും...
Read full story
സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി  ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കർ ഭൂമിയിലാണ്  കൃഷിയിറക്കിയിരിക്കുന്നത്. പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.  ബ്ലോക്കിന് കീഴിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലാണ്...
Read full story
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായതോടെ സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രതീതിയിലായി. പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ 5 മണിവരെമാത്രമേ പ്രവര്‍ത്തിക്കുകയുളളു. വാര്‍ഡിന് മുമ്പില്‍ പോലീസ് പോസ്റ്റ് സ്ഥാപിച്ച് കാവലുണ്ട്. എങ്കിലും ആവശ്യത്തിനുളള പോലീസ് സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വേണ്ടത്ര പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷൻ...
Read full story
മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും
റിപ്പോര്‍ട്ട്

മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും

By ന്യൂസ് ഡെസ്ക് October 27, 2020
തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ,  കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ,  മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.  പ്രിൻസിപ്പലായ...
Read full story