കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും...
Read full story
തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന്...
Read full story
ഡല്‍ഹി: ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ആശാ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിവേദനവും നല്‍കി. ശാശ്വത പരിഹാരം...
Read full story
ഡല്‍ഹി: കേരളത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇടത്, വലത് സർക്കാരുകള്‍ പരാജയപ്പെട്ടതിന്‍റെ ഫലമായാണ് ജോർദാനില്‍ മലയാളി വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ബിജെപി. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നും തൊഴില്‍ ലഭിക്കാൻ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോകേണ്ട അവസ്ഥയാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തി കേരളത്തില്‍ മാറി മാറി...
Read full story
ഡല്‍ഹി: എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനില്‍ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗം നടന്നു. രണ്ടര മണിക്കൂറോളം നീണ്ട ഈ യോഗത്തില്‍ നേതൃമാറ്റം ചർച്ചയായില്ല. ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ്...
Read full story
ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ
റിപ്പോര്‍ട്ട്

ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ

By ന്യൂസ് ഡെസ്ക് February 26, 2025
തിരുവനന്തപുരം :ദേശീയപാത വികസനം പൂർത്തിയായാൽ യുഡിഎഫിന് പിണറായി വിജയനെതിരെ സമരം നടത്താൻ കൂടുതൽ എളുപ്പമാവുമെന്ന് എ. വിജയരാഘവൻ. സുധാകരന് രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. ഏഴ് മണിക്ക് പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയെ കൂട്ടാം 8.30 ന് പറവൂരിൽ നിന്നും...
Read full story
തിരുവനന്തപുരം: സഹകരണ സംഘങ്ങളെ തകർക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുന്ന...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് February 17, 2025
തിരുവനന്തപുരം : പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ, വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞാണ് കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ഭിന്നതയുടെ കാരണങ്ങൾ: ശക്തമായ...
Read full story
തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്ത് സി. എം.പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ...
Read full story
ചേർത്തല : പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‌ പക്വതയും മാന്യതയുമില്ലെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ. ഗ്രൂപ്പുകളില്ല. വ്യക്‌തികളുടെ ഗ്രൂപ്പാണുള്ളത്‌. വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍...
Read full story