ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാല ഏപ്രില്‍ 07 വ്യാഴാഴ്ച രാവിലെ 10ന് കളമശേരി ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത്...
Read full story