അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുന്നതായി അമേരിക്കയുടെ മിലിട്ടറി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന്...
Read full story
ബെയ്ജിങ്/വാഷിങ്ടണ്‍: ചൈന ആക്രമിക്കുന്ന പക്ഷം തായ്വാന് പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ചൈന. തായ്വാന്‍ വിഷയത്തില്‍ ഇടപെടുന്നതു സൂക്ഷിച്ചുവേണമെന്നാണ് യു.എസിന് ചൈന നല്‍കിയ മുന്നറിയിപ്പ്.ചൈനയുടെ പ്രധാനതാല്‍പര്യങ്ങള്‍ ഉള്‍പ്പെടുന്ന വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും വിദേശകാര്യവക്താവ് വാങ്...
Read full story
വാഷിങ്ടണ്‍: കോവിഡാനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ (84) അന്തരിച്ചു. നാലു പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഖ്യാതിയും പവലിനു സ്വന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അമേരിക്കയുടെ വിദേശകാര്യനയം പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു...
Read full story
17 യുഎസ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി
റിപ്പോര്‍ട്ട്

17 യുഎസ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി

By ന്യൂസ് ഡെസ്ക് October 18, 2021
സാ​​​​ൻ ജു​​​​വാ​​​​ൻ (യു​​​​എ​​​​സ്): കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 17 യു​​​​എ​​​​സ് മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ത്തെ ഹെ​​​​യ്ത്തി​​​​യി​​​​ൽ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​​താ​​​​യി വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും വ​​​​ഴി മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഒ​​​​ഹാ​​​​യോ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ മി​​​​ഷ​​​​ണ​​​​റി സംഘടന അ​​​​റി​​​​യി​​​​ച്ചു. ഹെ​​​​യ്ത്തി​​​​യി​​​​ലെ...
Read full story
വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിന്‍ക്ലേയെ അടുത്ത ജൂണില്‍ നിരുപാധികം മോചിപ്പിക്കാന്‍ തീരുമാനം. 1981 മാര്‍ച്ച് 30 നാണു ഹിന്‍ക്ലേ വാഷിങ്ടണിലെ ഹോട്ടലിനു മുന്നില്‍വച്ച് റീഗനെയും മറ്റു മൂന്നുപേരെയും വെടിവച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ ജോണ്‍...
Read full story
ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യുഎസ്
റിപ്പോര്‍ട്ട്

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് യുഎസ്

By ന്യൂസ് ഡെസ്ക് September 25, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മോദി കൂടിക്കാഴ്ച നടന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു...
Read full story
വാഷിംഗ്ടൺ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാൾ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും. 24/09/21 വെളളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും....
Read full story
കാബൂൾ: അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണ വിഭാഗമാണ് കുറ്റസമ്മതം നടത്തിയത്. സന്നദ്ധ പ്രവർത്തകൻ സമേരി അക്മാദിയും കുടുംബാംഗങ്ങളും അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ...
Read full story
കാബൂള്‍: രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ സൈനിക വിന്യാസം അവസാനിപ്പിച്ച് അമേരിക്ക പിന്‍വാങ്ങിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. അമേരിക്കയുടെ അഫ്ഗാനിലെ ആയുധ ശേഖരം അല്‍ ഖ്വയ്ദ പോലുള്ള സായുധ സംഘടനകള്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗദിയുടെ മുന്‍ ഇന്റലിജന്‍സ് മേധാവിയായ...
Read full story