യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

യു.എസില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് December 29, 2021
ഡെന്‍വര്‍: അമേരിക്കയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ നാലു മരണം. പോലീസ് ഉദ്യോഗസ്ഥനടക്കം ഏതാനും പേര്‍ക്കു പരുക്ക്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഡെന്‍വര്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അക്രമിയുടെ വെടിയേറ്റ് രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടിരുന്നു. കാറില്‍...
Read full story
ഹൈപ്പർസോണിക് മിസൈൽ ചൈന പരീക്ഷിച്ചുവെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി സ്രോതസ്സുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. 2021 ആഗസ്റ്റ് മാസത്തിൽ ബീജിംഗ് ആണവ ശേഷിയുള്ള മിസൈൽ വിക്ഷേപിക്കുകയും ഭൂമിയിലെ ലക്ഷ്യസ്ഥാനത്തേക്ക് ഇറങ്ങുന്നതിനുമുമ്പ് താഴ്ന്ന ഭ്രമണപഥത്തിൽ ചുറ്റുകയും ചെയ്തു. ഹൈപ്പർസോണിക് ഗ്ലൈഡ്...
Read full story
അഫ്ഗാനിലെ യു.എസ് നയതന്ത്രപ്രതിനിധി സ്ഥാനമൊഴിഞ്ഞു
റിപ്പോര്‍ട്ട്

അഫ്ഗാനിലെ യു.എസ് നയതന്ത്രപ്രതിനിധി സ്ഥാനമൊഴിഞ്ഞു

By ന്യൂസ് ഡെസ്ക് October 19, 2021
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രതിനിധി സാല്‍മെ ഖാലില്‍സാദ് സ്ഥാനമൊഴിഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഖാലില്‍സാദ് പദവിയൊഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍ പ്രതിനിധിയുടെ രാജി. അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനവും...
Read full story
9/11: സ്മരണാഞ്ജലി അർപ്പിച്ച് അമേരിക്ക
റിപ്പോര്‍ട്ട്

9/11: സ്മരണാഞ്ജലി അർപ്പിച്ച് അമേരിക്ക

By ന്യൂസ് ഡെസ്ക് September 12, 2021
ന്യൂയോര്‍ക്ക്: ലോകചരിത്രം തന്നെ മാറ്റിയെഴുതിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ സ്മരണാഞ്ജലിയുമായി അമേരിക്കന്‍ ജനത. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തേത്തുടര്‍ന്ന് അഫ്ഗാനില്‍ അധിനിവേശം നടത്തി താലിബാനെ തുരത്തിയ അമേരിക്ക അതേ താലിബാന് വീണ്ടും അധികാരത്തിലെത്താന്‍ വഴിയൊരുക്കിയ വേളയിലാണ് ഇരുപതാം വാര്‍ഷികം എന്നതും...
Read full story
പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി
റിപ്പോര്‍ട്ട്

പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി

By ന്യൂസ് ഡെസ്ക് October 13, 2020
ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും...
Read full story
അമേരിക്കന്‍ ശൂനക പടയ്ക്ക് ഇനി ഗോഗിള്‍ ഗ്ലാസും
റിപ്പോര്‍ട്ട്

അമേരിക്കന്‍ ശൂനക പടയ്ക്ക് ഇനി ഗോഗിള്‍ ഗ്ലാസും

By ന്യൂസ് ഡെസ്ക് October 8, 2020
ന്യൂയോര്‍ക്ക്: സൈനികരെ നയിക്കാനും പരിരക്ഷിക്കാനും ശത്രുക്കളെയും സ്‌ഫോടകവസ്തുക്കളെയും തിരയാനും അമേരിക്കന്‍ സൈന്യം സാധാരണയായി കൂടെകൂട്ടുന്ന മൃഗങ്ങളാണ് നായ്ക്കള്‍. ബുദ്ധിശക്തിയും നിര്‍ദേശം ലഭിച്ചാല്‍ ആക്രമിക്കാനുള്ള കഴിവും ഈ നായ്ക്കളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതിനാല്‍ തന്നെ നായ സേനയെയും നവീകരിച്ച് അവയുടെ മികച്ച്...
Read full story
ടെക്സാസ്: നാല് വയസുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ച യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി. മുപ്പത്തിരണ്ടുകാരനായ യുഎസ് സ്വദേശി മാത്യു ടെയ്‌ലര്‍ മില്ലറിനാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് സ്‌കോട്ട് കൂഗ്ലര്‍ അറുന്നൂറ് വര്‍ഷം തടവു ശിക്ഷ വിധിച്ചത്. 2014 നും...
Read full story
യു.എ.ഇ യും ബഹറിനും ഇസ്രയേലുമായി നയതന്ത്ര കരാറിൽ ഒപ്പിട്ടു
റിപ്പോര്‍ട്ട്

യു.എ.ഇ യും ബഹറിനും ഇസ്രയേലുമായി നയതന്ത്ര കരാറിൽ ഒപ്പിട്ടു

By ന്യൂസ് ഡെസ്ക് September 16, 2020
വാഷിംഗ്ടൺ: അറബ് രാജ്യങ്ങളും ഇസ്രയേലുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശത്രുത അവസാനിക്കുന്നു എന്ന സൂചന നൽകി യു എ ഇയും ബഹ്‌റിനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറില്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങ്....
Read full story
കാലിഫോർണിയ : ഡ്രോൺ ക്യാമറ പകർത്തിയ കാട്ടുതീ നക്കിത്തുടച്ച ഒറിഗോൺ പ്രദേശത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമേരിക്കയിൽ നൂറുകണക്കിന് ഇടങ്ങളിലാണ് ശമനമില്ലാതെ കാട്ടുതീ ആളിപ്പടരുന്നത്. കാലിഫോർണിയയിലും ഒറിഗോണിലുമായി എട്ട് പേരാണ് തീയിൽ മരണമടഞ്ഞത്. ഇതിൽ ഒരു വയസ്സുള്ള ഒരു കുട്ടിയും...
Read full story
വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍. ലഡാക്കിലെ സംഘര്‍ഷവും ഹോങ്കോങ്ങിലെ ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്ന നടപടികളും ഇതിന്റെ ഉദാഹരണമാണെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഇന്ത്യയുമായുള്ള അതിര്‍ത്തി...
Read full story