മഞ്ചേരി | ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി. നൂറ് രൂപയുടെ വര്‍ണനാണയമാണ് റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. 1925ല്‍ മുംബൈ- കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങിയത്. നാണയത്തിന്റെ ഒരു...
Read full story
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (2026 ജനുവരി 17)നി​ർ​വ​ഹി​ക്കും. ഹൗ​റ​യ്ക്കും ഗു​വാ​ഹ​ത്തി​ക്കും ഇ​ട​യി​ലെ മാ​ൽ​ഡ ടൗ​ൺ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​ത്.വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ന് മ​ണി​ക്കൂ​റി​ൽ 180...
Read full story
തിരുവനന്തപുരം | കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നി​ഗമനം, . ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം...
Read full story
ന്യൂഡൽഹി: 45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകുമെന്ന്‌ റെയിൽവേ. സടിക്കറ്റെടു ക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക്‌ ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ഏഴുവരെ ബർത്തുകളും തേഡ് എസിയിൽ ഓരോ കോച്ചിലും അഞ്ചുവരെ...
Read full story
റിപ്പോര്‍ട്ട്

കേരളത്തിന് പുതിയ വന്ദേഭാരത് സര്‍വീസ്

By ന്യൂസ് ഡെസ്ക് October 9, 2025
ന്യൂഡല്‍ഹി | എറണാകുളം-ബെംഗളൂരു റൂട്ടില്‍ 2025 നവംബര്‍ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ബെംഗളൂരു മലയാളികൾക്ക് ഏറെ ആശ്വാസകരം എറണാകുളം – തൃശൂര്‍ –...
Read full story
തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് നാല് കോച്ചുകള്‍ കൂടി വര്‍ധിപ്പിച്ച് 18...
Read full story
റിപ്പോര്‍ട്ട്

വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി

By ന്യൂസ് ഡെസ്ക് July 8, 2025
കോഴിക്കോട്: തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതില്‍ വിതരണ ംചെയ്ത ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില്‍ 75-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പല്ലിയെ...
Read full story
ന്യൂഡല്‍ഹി| ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് 2025 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയിന്‍...
Read full story
റിപ്പോര്‍ട്ട്

ആറ് പുതിയ ട്രെയിനുകള്‍കൂടി ട്രാക്കിലിറങ്ങുന്നു

By ന്യൂസ് ഡെസ്ക് April 24, 2025
ഡല്‍ഹി: അടുത്ത ആറ് മാസത്തിനകം വന്ദേഭാരതും അമൃത് ഭാരതും ഉള്‍പ്പെടെ ആറ് പുതിയ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുന്നു. ബിഹാറിന് ആണ് ആറ് പുതിയ സര്‍വീസുകള്‍ അനുവദിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍...
Read full story
ആലപ്പുഴ | കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെക്കേക്കര വാത്തികുളത്ത് ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം. ഫെബ്രുവരി 25...
Read full story