ലഖ്‌നൗ: വാരണാസിയിൽ നിന്നും മോദി വീണ്ടും വിജയിച്ചു കയറിയെങ്കിലും ഒട്ടും തിളക്കമില്ലാതെയാണ് ഇത്തവണത്തെ വിജയം. 2019ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019ലെ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ...
Read full story