വാരണാസി നവംബര്‍ 8: ഉത്തര്‍പ്രദേശില്‍ വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മലയാളത്തിലും അറിയിപ്പുകള്‍ ഉണ്ടാകും. ഹിന്ദിഭാഷയില്‍ പ്രാവിണ്യമില്ലാത്തവരെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി മോദിയുടെ മണ്ഡലം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അറിയിപ്പുകള്‍ ഉണ്ടാകും. തീര്‍ത്ഥാടന നഗരമായ...
Read full story