വാരാണസി: ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ കണ്ടെത്തിയ ശിവലിംഗത്തില്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജിയും സുപ്രീം കോടതി, ഫയലില്‍ സ്വീകരിച്ചു. സര്‍വേയില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയം കീഴ്ക്കോടതിക്കുതന്നെ വിട്ടതിനു പിന്നാലെയാണു കേസില്‍ വാദമാരംഭിച്ചത്. വിഷയം സങ്കീര്‍ണവും വൈകാരികവുമാണെന്ന മുന്നറിയിപ്പും സുപ്രീം...
Read full story