കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും...
Read full story
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി....
Read full story
കൊച്ചി | കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി തീരാനിരിക്കെണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പണവും വിലകൂടിയ നിരവധി...
Read full story
ഇടുക്കി : ഇടുക്കി വാഗമണ്ണിൽ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസിൽ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഗമൺ കൊയ്ക്കാരൻ പറമ്പിൽ ജോളി സ്റ്റീഫനെയാണ് ഇടുക്കി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. പട്ടയങ്ങളിലെ...
Read full story
കൊച്ചി:വിവിധ പെന്‍ഷനുകളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ യുഡി ക്ലാര്‍ക്കിനെ വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവും 62,000രൂപ പിഴയും ശിക്ഷിച്ചു. നായരമ്പലം തെക്കിനേഴത്ത് ടി.ടി സുധീറിനെയാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ യുഡി...
Read full story
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി 26-11-2020 വ്യാഴാഴ്ച വിധി പറയും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുക. മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി...
Read full story
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ...
Read full story
മുവാറ്റുപുഴ: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ അഴിമതിക്കേസില്‍ തുടരന്വേഷണം വേണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. സഹകരണബാങ്ക് എംഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5 കോടി രൂപ വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. അഴിമതി ക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തളളി...
Read full story
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിലെ സുപ്രധാന രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ച് വിജിലൻസ് . തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി മുൻപാകെയാണ് ലൈഫ് മിഷൻ സംബന്ധിച്ച ഒറിജിനൽ രേഖകൾ വിജിലൻസ് സമർപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷനോട് സി...
Read full story
മൈക്രോ ഫിനാൻസ് കേസിൽ വി എസി ന്റെ ഹർജ്ജി
റിപ്പോര്‍ട്ട്

മൈക്രോ ഫിനാൻസ് കേസിൽ വി എസി ന്റെ ഹർജ്ജി

By ന്യൂസ് ഡെസ്ക് July 18, 2020
തിരുവനന്തപുരം : ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ ആണ് കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്. 2016 മുതൽ വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ എസ് എൻ ഡി പി യോഗ...
Read full story