ചെന്നൈ: എന്‍ഡിഎ മുന്നണി വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. 60 സീറ്റുകളിലാണ് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മത്സരിക്കുക. ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി...
Read full story