റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്വാസ തടസത്തെ തുടർന്ന് നടൻ വിജയ്കാന്ത് ആശുപത്രിയിൽ

May 19, 2021 - 12:27 pm

ശ്വാസതടസത്തെ തുടർന്ന് പുലർച്ചെ 3 മണിയോടെ ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയ് കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി പൊതു ചടങ്ങുകളിൽ നിന്ന് വിട്ട് നിന്നിരുന്ന വിജയ് കാന്തിന് കഴിഞ്ഞ വർഷം നേരിയ കോവിഡ് ലക്ഷണങ്ങൾ കാരണം ചികിത്സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *