തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയിലെത്തി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ലീഗ് അനുകൂല യുവജന സംഘടനകളുടേയും ,സമസ്തയുടേയും എതിര്‍പ്പുകള്‍ ദുര്‍ബ്ബലമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രാദേശിക തലത്തിലുളള ഒത്തുതീര്‍പ്പുകള്‍ക്ക് പച്ചക്കൊടി കാട്ടിയത്.പാര്‍ട്ടിയുമായി സഖ്യമല്ല നീക്കുപോക്കുകള്‍ മാത്രമാണ്. യുഡിഎഫ്...
Read full story