തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍...
Read full story
ഇടുക്കി | പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാനക്കാരയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ വാഴക്കുളത്തുവച്ച് കവര്‍ച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡല്‍, സനത് മണ്ഡല്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്. ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

By ന്യൂസ് ഡെസ്ക് October 28, 2025
കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
Read full story
കോട്ടയം | അയര്‍ക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനി അല്‍പ്പാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭര്‍ത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു. പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലില്‍ തലയിടിപ്പിച്ചാണ് അല്‍പ്പാനയെ...
Read full story
 കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ അപു ബൗരി(21), ഫിര്‍ദൗസ് ഷേഖ്(23), ഷേഖ് റിയാജുദ്ദീന്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കുപുറമേ ഷേഖ് സോഫിഖുല്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ്...
Read full story
കൊല്‍ക്കത്ത | കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നുവിട്ടപ്പോഴുള്ള കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി . പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍...
Read full story
ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുകളില്‍ എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദര്‍ മണ്ഡലങ്ങള്‍ യഥാക്രമം ബി ജെ പിയും എ എ...
Read full story
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിൽ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ ഒരു പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ....
Read full story
ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പോലീസ് വെടിയേറ്റതിനെ തുടര്‍ന്ന് പരുക്കേറ്റ യുവാവ് മരണപ്പെട്ടു. ജാഫ്രാബാദില്‍ വീട്ടില്‍...
Read full story
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേർ മരിച്ചു. പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. 2024 മാർച്ച് 31 തിങ്കളാഴ്ച രാത്രിയോടെയാണ് അപകട മുണ്ടായത്....
Read full story