ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍
റിപ്പോര്‍ട്ട്

ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍

By ന്യൂസ് ഡെസ്ക് July 26, 2023
പോര്‍ട്ട്ഓഫ് സ്‌പെയിന്‍: ഇന്ത്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ഷിമ്റോണ്‍ ഹെറ്റ്മയറിനെ തിരിച്ചുവിളിച്ചു. ഒരു വര്‍ഷത്തോളമായി ഹെറ്റ്മെയര്‍ കരീബിയന്‍ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ കളിച്ചതിനുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കു ഹെറ്റ്‌മെയര്‍ എത്തുന്നത്....
Read full story
ഓസീസിന് വമ്പന്‍ ജയം
റിപ്പോര്‍ട്ട്

ഓസീസിന് വമ്പന്‍ ജയം

By ന്യൂസ് ഡെസ്ക് December 12, 2022
അഡ്‌ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 419 റണ്ണിന്റെ തകര്‍പ്പന്‍ ജയം.സ്‌കോര്‍: ഒസ്‌ട്രേലിയ ഏഴിന് 511 ഡിക്ലേയേഡ്, രണ്ടാം ഇന്നിങ്‌സ് ആറിന് 199 ഡിക്ലേയേഡ്. വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 214, രണ്ടാം ഇന്നിങ്‌സ് 77.497 റണ്ണിന്റെ വിജയ ലക്ഷ്യമാണ് വിന്‍ഡീസിനു...
Read full story
ഫില്‍ സിമ്മണ്‍സ് രാജിവച്ചു
റിപ്പോര്‍ട്ട്

ഫില്‍ സിമ്മണ്‍സ് രാജിവച്ചു

By ന്യൂസ് ഡെസ്ക് October 26, 2022
സെന്റ് ജോണ്‍സ്: ഫില്‍ സിമ്മണ്‍സ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച്സ്ഥാനം രാജിവച്ചു. രണ്ടുവട്ടം ചാമ്പ്യന്‍മാരായ വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 ല്‍ കടക്കാതെ പുറത്തായതിന് പിന്നാലെയാണു രാജി. ഒന്നാം റൗണ്ടില്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് ടീമുകളോടു തോറ്റതോടെയാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്. രാജിവച്ചെങ്കിലും...
Read full story
മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
റിപ്പോര്‍ട്ട്

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് August 3, 2022
ബേസ്സെറ്റെറെ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആറ് ബോള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. സൂര്യയാണ് മാന്‍ ഓഫ് ദ മാച്ചും.ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത...
Read full story
നൂറാം ഏകദിനത്തില്‍ ഹോപ്പിന് സെഞ്ചുറി
റിപ്പോര്‍ട്ട്

നൂറാം ഏകദിനത്തില്‍ ഹോപ്പിന് സെഞ്ചുറി

By ന്യൂസ് ഡെസ്ക് July 25, 2022
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസിന്റെ ഓപ്പണര്‍ ഷായ് ഹോപ്പിന് നൂറാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹോപ്പ് (135 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം 115) സെഞ്ചുറിയുമായി തിളങ്ങിയത്....
Read full story
ഏകദിന ക്രിക്കറ്റ് പരമ്പര: രണ്ടാം അങ്കത്തിന് ഇന്ത്യ
റിപ്പോര്‍ട്ട്

ഏകദിന ക്രിക്കറ്റ് പരമ്പര: രണ്ടാം അങ്കത്തിന് ഇന്ത്യ

By ന്യൂസ് ഡെസ്ക് July 24, 2022
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും.ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണു മത്സരം. ഒന്നാം ഏകദിനത്തില്‍ മൂന്ന് റണ്ണിന് ജയിച്ച മുന്‍തൂക്കത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്നു...
Read full story
മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.വിന്‍ഡീസിന്റെ ഏകദിന, ട്വന്റി20 ടീം നായകനാണു 34 വയസുകാരനായ പൊള്ളാഡ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു 15 വര്‍ഷത്തെ രാജ്യാന്തര കരിയറിനു സമാപ്തി കുറിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. വിന്‍ഡീസിനു...
Read full story
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കും ഇം ണ്ടിനും 269 റേറ്റിങ് പോയിന്റ് വീതമുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന് 266 പോയിന്റാണ്. വെസ്റ്റിന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന...
Read full story
ട്വന്റി20 ക്രിക്കറ്റ് പരമ്പര: ഇന്ത്യക്ക് 17 റണ്‍ ജയം
റിപ്പോര്‍ട്ട്

ട്വന്റി20 ക്രിക്കറ്റ് പരമ്പര: ഇന്ത്യക്ക് 17 റണ്‍ ജയം

By ന്യൂസ് ഡെസ്ക് February 21, 2022
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് 17 റണ്ണിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 184 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നികോളാസ് പൂരന്റെയും...
Read full story
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ്...
Read full story