റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാട്ടുപന്നി ആക്രമണം , അഞ്ചുപേര്‍ക്ക പരിക്ക്

March 25, 2021 - 9:20 am

കൂടല്‍: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നടന്ന കാട്ടുപന്നി ആക്രണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. 25/03/21 ബുധനാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. മുറിഞ്ഞകല്‍ ആനക്കുളം ഗുരുദേവ ക്ഷേത്രമുറ്റത്ത് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കെ പുനലൂര്‍ മുവാറ്റുപുഴ റോഡ് കുറുകെ കടന്നെത്തിയ കാട്ടുപന്നി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തംഗം ആശാ സജിയെ കുത്തി മറിച്ചിട്ടു. തുടര്‍ന്ന റോഡിന് കുറുകെ കടന്നുപോയ പന്നി വീണ്ടും തിരകെയെത്തി നാലുപേരെക്കൂടി കുത്തുകയായിരുന്നു. പരിക്കറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *