തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് തലവേദനയാവുകയാണ്. സർക്കാർ ഓഫിസുകളും...
Read full story
മൂന്നാര്‍: കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് കാട്ടാന കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് ചരിഞ്ഞതിന് പിന്നാലെ കാട്ടാനകളിലെ രോഗബാധയെ കുറിച്ച് നിരീക്ഷിക്കാന്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചു. കാട്ടാനകളെ കൂട്ടത്തോടെ കാണുന്ന മാട്ടുപ്പെട്ടി - കുണ്ടള - ചിന്നക്കനാല്‍ - മാങ്കുളം മേഖലകളിലാണ് മൂന്നാര്‍...
Read full story
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ശല്യം
റിപ്പോര്‍ട്ട്

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ശല്യം

By ന്യൂസ് ഡെസ്ക് December 17, 2022
പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പി ടി 7 എന്ന ആനയാണ് 2022 ഡിസംബർ 16 ന് രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ നിഗമനം. ആന വീണ്ടും...
Read full story
പാലക്കാട്: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴി മാറിയത്. ഈ കാട്ടാനക്കൂട്ടത്തിലെ ഒരു കാട്ടാനയാണ് 2022...
Read full story
അട്ടപ്പാടി പുളിയപ്പതിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന
റിപ്പോര്‍ട്ട്

അട്ടപ്പാടി പുളിയപ്പതിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന

By ന്യൂസ് ഡെസ്ക് December 13, 2022
പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി.തുടർന്ന്, മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്. ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി...
Read full story
കാട്ടാന ശല്യം: കൃഷിയിടങ്ങള്‍ നശിപ്പിച്ചു
റിപ്പോര്‍ട്ട്

കാട്ടാന ശല്യം: കൃഷിയിടങ്ങള്‍ നശിപ്പിച്ചു

By ന്യൂസ് ഡെസ്ക് December 5, 2022
വാണിമേല്‍: വിലങ്ങാട് പാലൂര് മേഖലകളില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഒറ്റയാനുള്‍പെടെ അഞ്ചംഗ കാട്ടാനക്കൂട്ടമാണ് ദിവസങ്ങളായി കൃഷിയിടങ്ങളില്‍ മേയുന്നത്. തെങ്ങും, കവുങ്ങും, റബറും, വാഴയും ഉള്‍പെടെയുള്ള നിരവധി കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലും കാട്ടാനകള്‍ കൃഷിഭൂമിയിലിറങ്ങുകയാണ്. ആനകളെ തുരത്തുന്നതിന്...
Read full story
കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് October 28, 2022
അടിമാലി: എസ്‌റ്റേറ്റില്‍ വേലി കെട്ടുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദര്‍ശന്‍ (27)ആണ് മരിച്ചത്. ഇരട്ടയാര്‍ സ്വദേശി ബര്‍ന്നബാസിനാണു പരുക്കേറ്റത്.പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഇന്നലെ രാവിലെ 10 നാണ് സംഭവം. കാട്ടാനയെ...
Read full story
കാട്ടാനയുടെ ആക്രമണമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് September 29, 2022
തിരുവനന്തപുരം: വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് , പ്രിൻസ് എന്നിവർക്കാണ് പരിക്കേറ്റത്. 2022 സെപിതംബർ 28ന് രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്. നിർമാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക്...
Read full story
മൂന്നാർ : മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഗുണ്ടുമലയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു. ഗുണ്ടമല എസ്‌റ്റേറ്റിൽ ബോസ് എന്ന തൊഴിലാളിയുടെ വീടാണ് കാട്ടാനകൾ തകർത്തത്. ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2022 ഓ​ഗസ്റ്റ് 16ന് രാത്രി 10...
Read full story
മറയൂർ: കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പോയ രാജൻ ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് . അടിതെറ്റി കാട്ടാന വീണപ്പോൾ കാന്തല്ലൂർ ഗ്രാമത്തിലെ ദണ്ഡായുധന്റെ മകൻ രാജൻ (42) രക്ഷപ്പെട്ടത് മരണത്തിൽ നിന്ന്. ആനയുടെ കൊമ്പുകൾക്കിടയിൽ പ്പെട്ടതിനാൽ രാജന് കുത്തേറ്റില്ല.....
Read full story