മുംബൈ| മതിയായ അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം എട്ടുതവണ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയത്. 2025 നവംബര്‍ 24നും 25നും ഇടയില്‍...
Read full story
പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ) പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ...
Read full story
ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് അ​ഫാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടി​ക്ക​റ്റും ല​ഗേ​ജും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി കിം ​സം​ഗ് ക്യും​ഗ്...
Read full story
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം...
Read full story
തിരുവനന്തപുരം | ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപിള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം നേതാക്കളെ ചോദ്യം ചെയ്താൽ മാത്രം പോരെന്നും ഇതിന്...
Read full story
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം. ഡോക്ടര്‍ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. .ആക്കുളത്തു...
Read full story
. തിരുവനന്തപുരം | ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്. എന്നാല്‍, ആ പരിധിയും കഴിഞ്ഞിട്ടും ക്യാമറ സ്ഥാപിക്കാന്‍ പല...
Read full story
കണ്ണൂര്‍ | ജില്ലയില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല. ഇതോടെ ജില്ലയില്‍ ആകെ 14 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ലാതെയായി. നവംബർ 24 ന് കണ്ണപുരത്ത് വാര്‍ഡ് ഒന്നിലെ യു ഡി എഫിന്റെയും വാര്‍ഡ് എട്ടിലെ എന്‍...
Read full story
ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി . സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു, എന്നിട്ടും പണം സ്വീകരിച്ചില്ല. ‘ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’ പിഎം...
Read full story
ന്യൂഡൽഹി | ഡൽഹി-എൻ സി ആർ മേഖലയിലെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ് ഐ ആർ. (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. മധ്യ ഡൽഹിയിലെ കർത്തവ്യപഥ് പോലീസ്...
Read full story