റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം

November 16, 2019 - 12:28 pm

കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400 മീറ്റര്‍ അടക്കം 18 ഇനങ്ങളില്‍ ആദ്യ ദിനം ഫൈനല്‍ നടക്കും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *