റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളുടെ പുതുക്കിയ തീയതികൾ

July 3, 2020 - 8:11 pm

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. ജൂലൈ 26 നാണ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്) സെപ്റ്റംബർ -13 ലേക്ക് മാറ്റി. എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെ ഇ ഇ) സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയും അഡ്വാൻസ് പരീക്ഷ സെപ്റ്റംബർ 27-നും നടക്കും. പുതുക്കിയ തീയതികൾ മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ആണ് പ്രഖ്യാപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *