പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി: പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നും വന്ന ഫയർ ഫോഴ്സ് ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സഹപ്രവർത്തകനെ ക്വാറന്റൈനിൽ ആക്കും.