റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുറിയ്ക്കകത്ത് ആറടി ദൂരത്തിൽ വരെ വായുവിലൂടെ കോവിഡ് പകരാമെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസി

October 7, 2020 - 8:18 pm

വാഷിംഗ്ടൺ: അടച്ചിട്ട മുറിയിൽ ആറടി ദൂരത്തിലേക്കു വരെ വായുവിലൂടെ കോവിഡ് പകരാമെന്ന് അമേരിക്കൻ ആരോഗ്യ എജൻസി പറയുന്നു.

രോഗിയോടൊപ്പം മുറിയ്ക്കകത്തിരിക്കുമ്പോൾ ആറടി അകലം പോലും സുരക്ഷിതമല്ല എന്നാണ് അമേരിക്കയിലെ രോഗ നിയന്ത്രണ – പ്രതിരോധ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. ജനാലകൾ തുറന്നിട്ട് വായുവിൻ്റെ സുഗമമായ പ്രവേശനം സാധ്യമാക്കിയാൽ ഇതൊഴിവാക്കാമെന്നും അവർ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *