റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, എട്ടു വയസ്സുള്ള കുട്ടിയ്ക്ക് പരുക്ക്

December 8, 2020 - 9:55 am

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. എട്ട് വയസുള്ള കുട്ടിക്ക് ആക്രമണത്തില്‍ ചെറിയ പരുക്കുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *