ജറുസലേം | ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചെന്ന് ഇസ്‌റായേല്‍ അറിയിച്ചു. ഇസ്‌റായേല്‍ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഇസ്‌റായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും അഭിനന്ദിച്ച് ഇസ്‌റായേല്‍...
Read full story
എ കെ ജി സെന്ററിന് നേരെ ബോംബേറ്
റിപ്പോര്‍ട്ട്

എ കെ ജി സെന്ററിന് നേരെ ബോംബേറ്

By ന്യൂസ് ഡെസ്ക് July 1, 2022
തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞു. 2022 ജൂൺ 30 വ്യാഴാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ ഒരാൾ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബ് എറിയുന്നതായിട്ടാണ് സിസിടിവി ദൃശ്യങ്ങളിൽ...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്. കഴിഞ്ഞ എട്ടിന് ബോംബേറുണ്ടായ അര്‍ജുന്‍ സിങ്ങിന്റെ വസതിക്കുനേരേയാണ് ഇന്നലെയും ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതോടെ ഭട്പാറയിലെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ആര്‍ക്കും പരുക്കില്ല.ബാരക്പോറില്‍നിന്നുള്ള ലോക്സഭാംഗമായ സിങ്ങിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണം ദേശീയ അന്വേഷണ...
Read full story
തൃശ്ശൂർ : കാഞ്ഞങ്ങാട് ലേറ്റസ്റ്റ് പത്രത്തിന്റെ ചീഫ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഗുരുതരമായി മാറുന്ന മാധ്യമപ്രവർത്തന സാഹചര്യത്തെയാണ് വെളിവാക്കുന്നത് എന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ പറഞ്ഞു. 2021 ഓഗസ്റ്റ്...
Read full story
ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആളപായമില്ല. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ...
Read full story
ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ   മകൻ അഡോണിനെയും,  ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി  ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ്...
Read full story
കൊല്ലം : കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. 06/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്രമത്തിനു പിന്നിൽ...
Read full story
കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. എട്ട്...
Read full story
ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍...
Read full story
മനാമ: സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഗ്രീക്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിലെ സെമിത്തേരിയിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണത്തിനിടെയാണ് ബോംബ് സ്‌ഫോടനം നടന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌...
Read full story