രാജസ്ഥാനിലെ ജാലോറിൽ ഉണ്ടായ ബസ്സ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു.
‘ രാജസ്ഥാനിലെ ജാലോറിൽ ഉണ്ടായ ബസ്സ് അപകടം ഏറെ വേദനിപ്പിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരന്തബാധിതരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
