റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയന്തിദിനത്തില്‍ ഭാരത് രത്ന എം ജി ആറിന് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു

January 17, 2021 - 10:35 pm

ജയന്തിദിനത്തില്‍ ഭാരത് രത്ന എം ജി ആറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു

ഭാരത് രത്‌ന എം‌ജി‌ആർ നിരവധി ഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു. സിനിമകളുടെ ലോകമായാലും രാഷ്ട്രീയത്തിന്റെ ലോകമായാലും, അദ്ദേഹം എങ്ങും ആദരിക്കപ്പെട്ടിരുന്നു . മുഖ്യമന്ത്രി ഭരണകാലത്ത് ദാരിദ്ര്യ നിർമാർജനത്തിനായി നിരവധി പരിശ്രമങ്ങൾ നടത്തിയ അദ്ദേഹം സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ  നൽകി. അദ്ധേഹത്തിന്റെ  ജയന്തിയിൽ എം‌ജി‌ആറിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *