റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഎസ് സി സ്‌കൂളുകള്‍ക്കുളള അംഗീകാരം ഡിജിറ്റലാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ മന്ത്രലയം

January 25, 2021 - 9:47 am

ന്യൂ ഡല്‍ഹി: സിബിഎസ് സി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതെന്ന് സിബിഎസ് സി സെക്രട്ടറി അനുരാഗ് ത്രിപാദി അറിയിച്ചു.

2006 മുതല്‍ ഓണ്‍ലൈനായാണ് സിബിഎസ് സി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. എന്നാല്‍ അവസാന ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിരുന്നു. ഇനിമുതല്‍ അതുണ്ടാവില്ല. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തിറക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *