റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ക്ക്‌ സ്ഥലംമാറ്റം

February 2, 2021 - 9:48 am

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ക്ക്‌ സ്ഥലംമാറ്റം. കാസര്‍കോട്‌ എസ്‌.പി ഡി.ശില്‍പ്പയെ കോട്ടയത്തേക്ക്‌ മാറ്റി. വിജിലന്‍സ്‌ ഇന്‍റലിജന്‍സ്‌ എസ്‌.പി ഹരിശങ്കര്‍ കാസര്‍ഗോഡ്‌ പോലീസ്‌ മേധാവിയാകും. വയനാട്‌ എസ്‌പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക്‌ മാറ്റി. ജി ജയദേവ്‌ ആലപ്പുഴഎസ്‌പിയാകും. തിരുവനന്തപുരം റൂറല്‍ എസ്‌പിയായി പി.കെ.മധുവിനേയും ,വയനാട്‌ എസ്‌പിയായി അരവിന്ദ്‌ സുകുമാരനേയും നിയമിച്ചു. വൈഭവ്‌ സക്‌സേനയെ തിരുവനന്തപുരം ഡിസിപിയാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *