അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്

February 8, 2021 - 5:21 pm

ആലപ്പുഴ: കേരള ഗവൺമെന്റ് പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്‌ക്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ് ടൂ, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കിൽ ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി്. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 8547126028.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *