തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എറിയാട് ഗവ ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

February 24, 2021 - 5:57 pm

തൃശ്ശൂർ: എറിയാട് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്പെക്ടറുടെ ഒരു ഒഴിവ്. സിവിൽ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിപ്ലോമ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ എൻ ടി സി, എൻ എ സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0480 2804320

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *