റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സബ് കളക്ടര്‍ വാക്‌സിന്‍ സ്വീകരിച്ചു

February 24, 2021 - 6:17 pm

ആലപ്പുഴ: സബ് കളക്ടര്‍ എസ്. ഇലക്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം യാതൊരു ബുദ്ധിമുട്ടുമില്ലെന്നും തീര്‍ത്തും സുരക്ഷിതമായ കോവിഡ് വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *