തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പാരാലീഗല്‍ വോളന്റിയര്‍

March 6, 2021 - 7:10 pm

കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും താലൂക്കുകളിലെ  ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാലീഗല്‍ വോളന്റിയറാകാന്‍ അപേക്ഷിക്കാം. പത്താം ക്ലാസ്സ് വിദ്യാഭ്യാസമാണ് യോഗ്യത. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷകള്‍ നേരിട്ടോ തപാലിലോ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍  എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസുമായോ 04742791399 നമ്പരിലോ ബന്ധപ്പെടാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *