അറിയിപ്പുകള് ന ന്യൂസ് ഡെസ്ക് കയർ തൊഴിലാളി: ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചു March 6, 2021 - 7:18 pm തൃശ്ശൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ വിഹിതം 20രൂപയായി വർധിപ്പിച്ചു. തൊഴിലാളികൾ വർധിപ്പിച്ച വിഹിതം അടക്കണമെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Share