റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് കസ്റ്റഡിയില്‍

March 19, 2021 - 9:24 am

കണ്ണൂര്‍ : അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്ന 23 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ പിടികൂടി. ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയാണ് ഇദ്ദേഹം. യൂറോ ,യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയ കറന്‍സികള്‍. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കറന്‍സികള്‍ കണ്ടെടുത്തത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *