റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു

April 7, 2021 - 11:17 am

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു. 6.4.2021 ചൊവ്വാഴ്ച രാവിലെയാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ടുചെയ്യാനെത്തിയത്. പിണറായിയിലെ ആര്‍.സി അമല സ്‌കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്‍റെയും വോട്ട്.

മുഖ്യമന്ത്രിയും ഭാര്യയും വോട്ടുരേഖപ്പെടുത്തിയതതും ഇതേ ബൂത്തില്‍ തന്നെയായിരുന്നു. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്നും കാല്‍നടയായി ആണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിലെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *