റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുടെ വിഷു ആശംസകൾ

April 14, 2021 - 9:29 pm

വിഷുവിന്റെ ഉത്സവവേളയിൽ   കേരളത്തിലെ  ജനങ്ങൾക്കും  ലോകമെമ്പാടുമുള്ള  മലയാളികൾക്കും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

“എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു.

ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ !” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *