റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയിലേക്കുളള പ്രവേശന വിലക്ക്‌ നീട്ടി

April 30, 2021 - 10:54 am

ദുബായ്: ഇന്ത്യയില്‍ നിന്ന്‌ നേരിട്ട്‌ യാത്രക്കാര്‍ പ്രവേശിക്കുന്നതിന്‌ യുഎഇ ഏര്‍പ്പെടുത്തിയരുന്ന വിലക്ക്‌ നീട്ടി. മെയ്‌ 14 വരെയാണ്‌ പുതിയവിലക്ക്‌. ഇന്ത്യയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്‌ നിയന്ത്രണം. വിലക്ക്‌ ഈ മാസം നാലിന്‌ അവസാനിക്കാനിരിക്കെയാണ്‌ 10 ദിവസത്തേക്കുകൂടി നീട്ടിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *