റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസകൾ

May 1, 2021 - 8:18 pm

ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സംസ്ഥാന  രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

ഇന്ന് ഗുജറാത്തും മഹാരാഷ്ട്രയും തങ്ങളുടെ സംസ്ഥാന രൂപീകരണ  ദിനങ്ങൾ ആഘോഷിക്കുന്നു. ദേശീയ വളർച്ചയ്ക്ക് സുപ്രധാന സംഭാവനകൾ നൽകിയ  വിശിഷ്‌ട വ്യക്തികളുടെ വാസസ്ഥാനമാണ്   ഇരു സംസ്ഥാനങ്ങളും. ഈ സംസ്ഥാനങ്ങൾ കോവിഡ് -19 നെതിരെ  വിജയകരമായി പോരാടട്ടെ, ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കട്ടെ. ”

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *