റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പർവ്വിൽ പ്രധാനമന്ത്രിയുടെ പ്രണാമം

May 1, 2021 - 8:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ശ്രീ ഗുരു തേജ്  ബഹാദൂർ ജിയെ  അദ്ദേഹത്തിന്റെ   400-ാമത്തെ പ്രകാശ് പർവ്വിൽ വണങ്ങി.

“ശ്രീ ഗുരു തേജ്  ബഹാദൂർ ജിയുടെ   400-ാമത്തെ പ്രകാശ് പർവ്വിന്റെ പ്രത്യേക അവസരത്തിൽ ഞാൻ അദ്ദേഹത്തെ  വണങ്ങുന്നു. തന്റെ  ധൈര്യത്തിനും, മര്‍ദ്ദിതരെ സേവിക്കാനുള്ള ശ്രമങ്ങൾക്കും ആഗോളതലത്തിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സ്വേച്ഛാധിപത്യത്തിനും അനീതിക്കും വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ  പരമമായ ത്യാഗം അനേകർക്ക് ശക്തിയും പ്രചോദനവുമേകുന്നു” 
പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *