കോവിഡ്: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
റിപ്പോര്‍ട്ട്

കോവിഡ്: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് April 18, 2022
ന്യൂഡല്‍ഹി: പ്രതിദിനം റിപ്പോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹിയില്‍ വര്‍ധന തുടരുന്നു. ഞായറാഴ്ച മാത്രം ഡെല്‍ഹിയില്‍ 517 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്തത്. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മൂന്നാം തരംഗത്തില്‍ 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യു ആവശ്യം വന്നതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് കേസുകളുടെ...
Read full story
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള ജില്ലകളിൽ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനിൽ ചേരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി 20ൽ കൂടുതലുള്ള...
Read full story
എറണാകുളം: വാക്സിനേഷൻ 100 % ; മാറാടി ജില്ലയിൽ ഒന്നാമത്
റിപ്പോര്‍ട്ട്

എറണാകുളം: വാക്സിനേഷൻ 100 % ; മാറാടി ജില്ലയിൽ ഒന്നാമത്

By ഡെസ്ക് ന്യൂസ് November 9, 2021
എറണാകുളം: പതിനെട്ട് വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നൽകി മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. പഞ്ചായത്തിലെ രണ്ട് ഡോസ് വാക്സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കി. പതിനെട്ടു വയസ് പൂർത്തിയായ 13185 പേരിൽ 13143...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശികമായ കരുതലാണ് ഏറ്റവും...
Read full story
തിരുവനന്തപുരം: സര്‍ക്കാരിന്റെ ശവസംസ്‌കാര പ്രോട്ടോക്കോളില്‍ മാറ്റം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുറഞ്ഞ സമയം വീട്ടില്‍ വെക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി 29/06/21 ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘മഹാമാരിക്കാലത്ത് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം, ഉറ്റവരുടെ മൃതദേഹം അടുത്ത് കാണാന്‍ പോലും...
Read full story
തിരുവനന്തപുരം: ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യാന്‍ നിര്‍ദേശം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുമായി നടത്തിയ യോഗത്തിലാണു നിര്‍ദേശം. കോവിഡിന്റെ...
Read full story
ബംഗളൂരു: ബംഗളൂരുവിൽ പരിശോധനയ്ക്കു ​വിധേയരായവരിൽ പകുതിയിലേറെ പേരും കോവിഡ്​ പോസിറ്റീവ്. നഗരത്തിൽ 03/05/21 തിങ്കളാഴ്ച പരിശോധന നടത്തിയപ്പോഴാണ് ആകെയുള്ളതിൽ 55 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത്​ ഏറ്റവും ഉയർന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​. 04/05/21 ചൊവ്വാഴ്ച മാത്രം നഗരത്തിൽ പുതുതായി...
Read full story
ന്യൂഡല്‍ഹി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. 27/04/21 ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി...
Read full story
കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ
റിപ്പോര്‍ട്ട്

കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ

By ന്യൂസ് ഡെസ്ക് April 26, 2021
കോഴിക്കോട്: കോവിഡ്  അതീവ ഗുരുതരമായ സ്ഥിതിയിലേക്ക്  പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ടയ്മെന്റ് സോണുകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുതെന്നും  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം...
Read full story