റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

May 5, 2021 - 4:52 pm

പത്തനംതിട്ട: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്  ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ – 04734285225, 9544646872, 8086576498, 8113894821, 8157968641.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *